30 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍. രാജസ്ഥാന്‍ പോലീസ് മുംബൈ പോലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ്...